Bigg Boss Malayalam Season 2 Day 64 Review
വേറിട്ട എലിമിനേഷന്‍ നോമിനേഷനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. ആരായിരിക്കും ഇനി പുറത്തു പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ബിഗ് ബോസും നോമിനേഷനുള്ള അവസരമൊരുക്കിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമായാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ എത്തിയത്. രണ്ടുപേരും ചര്‍ച്ച ചെയ്ത് ഒരാളെ തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ക്യാപ്റ്റനായ രജിത് കുമാര്‍ ഇത്തവണ നോമിനേഷനിലുണ്ടായിരുന്നില്ല